1. A historical

    1. വിശേഷണം
    2. ചരിത്രവുമായി നിരക്കാത്ത
    3. ചരിത്രബന്ധമില്ലാത്ത
  2. Historic present

    ♪ ഹിസ്റ്റോറിക് പ്രെസൻറ്റ്
    1. നാമം
    2. ഭൂതകാലസംഭവങ്ങളെ വർത്തമാനക്രിയയിലൂടെ വിവരിക്കുന്ന രീതി
  3. Quasi historical

    ♪ ക്വാസി ഹിസ്റ്റോറികൽ
    1. വിശേഷണം
    2. ചരിത്രം പോലെയിരിക്കുന്ന
    3. അർധചരിത്രസ്വാഭവമുള്ള
  4. Historical sequence

    ♪ ഹിസ്റ്റോറികൽ സീക്വൻസ്
    1. നാമം
    2. ആനുപൂർവ്യം
    1. വിശേഷണം
    2. ചരിത്രപരമായ
  5. Proto-historic

    1. വിശേഷണം
    2. ചരിത്രത്തിന്റെ ആദിമ ഘട്ടത്തെ സംബന്ധിച്ച
    3. ചരിത്രാരംഭ കാലത്തുള്ള
    4. ചരിത്രാരംഭ കാലഘട്ടത്തെ കുറിക്കുന്ന
  6. Historicity

    1. നാമം
    2. ചരിത്രസ്വഭാവം
  7. Historical

    ♪ ഹിസ്റ്റോറികൽ
    1. -
    2. ചരിത്രപ്രധാനമായ
    1. വിശേഷണം
    2. ചരിത്രപരമായ
    1. -
    2. പ്രാമാണികമായ
    1. വിശേഷണം
    2. ചരിത്രത്തിന്റെ ഭാഗമായ
    3. ചരിത്രവുമായി ബന്ധപ്പെട്ട
    4. ചരിത്രത്തിൻറെ ഭാഗമായ
  8. Historic

    ♪ ഹിസ്റ്റോറിക്
    1. വിശേഷണം
    2. ചരിത്രപ്രധാനമായ
    3. ശ്രദ്ധേയമായ
    4. ചരിത്രപ്രസിദ്ധമായ
    5. ചരിത്രത്തിനു ചേർന്ന
    6. ചരിത്രത്തിനുചേർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക