1. Abstain+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബ്സ്റ്റേൻ
    • ക്രിയ :Verb

      • വര്‍ജ്ജിക്കുക
      • സ്വമേധയാ വേണ്ടെന്നു വയ്‌ക്കുക
      • സ്വമേധയാ വിടുക
      • വിട്ടു നില്‍ക്കുക
      • സ്വമേധയാ വേണ്ടെന്നു വയ്ക്കുക
      • വര്‍ജിക്കുക
      • വിട്ടുനില്ക്കുക
  2. To abstain from+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ അബ്സ്റ്റേൻ ഫ്രമ്
    • ക്രിയ :Verb

      • വേണ്ടെന്നുവെക്കുക
  3. Abstain from+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബ്സ്റ്റേൻ ഫ്രമ്
    • ക്രിയ :Verb

      • ഒഴിഞ്ഞു നില്‍ക്കുക
  4. Abstaining+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബ്സ്റ്റേനിങ്
    • ക്രിയ :Verb

      • വര്‍ജ്ജിക്കുക
      • ഒഴിഞ്ഞു നില്‍ക്കുക
  5. Abstainer+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വിട്ടുനില്‌ക്കുന്നവന്‍
      • ലഹരിപദാര്‍ത്ഥവര്‍ജ്ജകന്‍
      • വിട്ടുനില്ക്കുന്നവന്‍
      • ലഹരിപദാര്‍ത്ഥ വര്‍ജ്ജകന്‍
X