1. Absurdity

    ♪ അബ്സർഡറ്റി
    1. നാമം
    2. അസംബന്ധം
    3. അബദ്ധം
    4. മണ്ടൻപ്രവൃത്തി
    5. മണ്ടൻ പ്രവൃത്തി
    6. യുക്തിരാഹിത്യം
    7. യുക്തി രാഹിത്യം
    8. അബദ്ധ പ്രസ്താവം
  2. Absurd drama

    ♪ അബ്സർഡ് ഡ്രാമ
    1. നാമം
    2. ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
  3. On the score of absurdity

    ♪ ആൻ ത സ്കോർ ഓഫ് അബ്സർഡറ്റി
    1. വിശേഷണം
    2. അസംബന്ധമെന്നു കണ്ട് തള്ളിക്കളയപ്പെട്ട
  4. The absurd

    ♪ ത അബ്സർഡ്
    1. നാമം
    2. അസംബന്ധം
    3. ബുദ്ധിശൂന്യം
    4. ഹാസ്യാസ്പദവും യുക്തിഹീനവുമായ കാര്യങ്ങൾ
  5. Absurdism

    1. നാമം
    2. ഒന്നിന്റെ, മനുഷ്യജീവിതത്തിന്റെ ഉൾപ്പെടെ, അസ്തിത്വത്തിന് അന്തർലീനമായ വ്യാഖ്യാനങ്ങൾ അന്വേഷിക്കുന്നത് അയുക്തമാണെന്ന് കണക്കാകുന്ന തത്ത്വശാസ്ത്ര മേഖല
  6. Absurd

    ♪ അബ്സർഡ്
    1. വിശേഷണം
    2. അസംഗതമായ
    3. ബുദ്ധിശൂന്യമായ
    4. അയുക്തമായ
    5. അബദ്ധമായ
    6. അസംബന്ധമായ
    7. യുക്തിഹീനമായ
    8. പ്രച്ഛന്നമായ
  7. Absurdly

    ♪ അബ്സർഡ്ലി
    1. നാമം
    2. ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക