1. Accelerator

    ♪ ആക്സെലറേറ്റർ
    1. നാമം
    2. വേഗം കൂട്ടുന്നതിനുള്ള യന്ത്രസംവിധാനം
    3. രാസത്വരകം
    4. വേഗം കൂട്ടുന്നതിനുള്ള യന്ത്രം
    5. വാഹനത്തിൻറെയും മറ്റും വേഗം കൂട്ടാനുള്ള ഒരു ഉപകരണം
  2. Particle accelerator

    1. നാമം
    2. കണികാത്വരകo
  3. Accelerate

    ♪ ആക്സെലറേറ്റ്
    1. ക്രിയ
    2. ത്വരിതപ്പെടുത്തുക
    1. -
    2. വേഗത വർദ്ധിപ്പിക്കുക
    1. നാമം
    2. വേഗത കൂട്ടുക
    1. ക്രിയ
    2. വേഗപ്പെടുത്തുക
    3. ദ്രുതഗതിയിലാക്കുക
    1. -
    2. ത്വരിതപ്പെടുത്തുക+
  4. Accelerated

    ♪ ആക്സെലറേറ്റിഡ്
    1. വിശേഷണം
    2. ത്വരിതപ്പെടുത്തിയ
    3. ദ്രുതഗതിയിലുള്ള
    4. ത്വരിതപ്പെട്ട
    5. ത്വരിതപ്പെടുത്തപ്പെട്ട
  5. Acceleration

    ♪ ആക്സെലറേഷൻ
    1. നാമം
    2. വേഗം വർദ്ധിപ്പിക്കൽ
    3. ത്വരിതപ്പെടുത്തൽ
    4. വേഗവർദ്ധന
    5. വേഗം കൂട്ടൽ
    6. ത്വരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക