1. Accent

    ♪ അക്സെൻറ്റ്
    1. ക്രിയ
    2. ഊന്നിപ്പറയുക
    1. നാമം
    2. സ്വരഭാരം
    3. ഉച്ചാരണചിഹ്നം
    4. സ്വരബലം
    5. സ്വരാഘാതം
    6. സ്വരബലചിഹ്നം
    7. സ്വരങ്ങളിലെ ഊന്നൽ
    8. ഉച്ചാരണഭേദം
    1. ക്രിയ
    2. സ്വരാഘാതത്തോടുകൂടി ഉച്ചരിക്കുക
    3. എടുത്തുച്ചരിക്കുക
    4. ശബ്ദക്രമീകരണം
    5. ഒരു സംഗതിക്കു കൊടുക്കുന്ന സവിശേഷ ഊന്നൽ
    1. നാമം
    2. ഭാഷ്യരീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക