1. Accessible

    ♪ ആക്സെസബൽ
    1. വിശേഷണം
    2. എത്താവുന്ന
    3. മനസ്സിലാക്കാവുന്ന
    4. പ്രാപ്യമായ
    5. ലഭ്യമായ
    6. സമീപിക്കാവുന്ന
    7. സ്വാധീനിക്കാൻ കഴിയുന്ന
    8. അഭിഗമ്യമായ
  2. Access mode

    ♪ ആക്സെസ് മോഡ്
    1. നാമം
    2. ഫ്ളോപ്പി ഡിസ്കിലും ടേപ്പിലും മറ്റും വിവരങ്ങൾ എഴുതുന്നതിനും ആവശ്യം വരുമ്പോൾ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
  3. Access time

    ♪ ആക്സെസ് റ്റൈമ്
    1. നാമം
    2. കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറിൽ ശേഖരിക്കുന്നതിനോ വേണ്ട സമയം
  4. Zero access storage

    ♪ സിറോ ആക്സെസ് സ്റ്റോറജ്
    1. -
    2. വളരെ വേഗത്തിൽ വിവരങ്ങൾ സ്വീകരിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും സഹായകരമായ സ്റ്റോറേജ്
  5. Random access

    ♪ റാൻഡമ് ആക്സെസ്
    1. നാമം
    2. ഒരു കമ്പ്യൂട്ടർ വ്യവഹാര സമ്പ്രദായം
    3. ഒരു കംപ്യൂട്ടർ വ്യവഹാര സന്പ്രദായം
  6. Self access

    ♪ സെൽഫ് ആക്സെസ്
    1. നാമം
    2. സ്വയം ആവശ്യമുള്ള പഠനസാമഗ്രികൾ സ്വരൂപിക്കാൻ സ്വാതന്ത്യമുള്ള പഠനരീതി
  7. Universal access

    ♪ യൂനവർസൽ ആക്സെസ്
    1. ക്രിയ
    2. ഒരു നിയന്ത്രണവും കൂടാതെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക
  8. Easily accessible

    ♪ ഈസലി ആക്സെസബൽ
    1. വിശേഷണം
    2. എളുപ്പം എത്തിച്ചേരാവുന്ന
  9. Fast access storage

    ♪ ഫാസ്റ്റ് ആക്സെസ് സ്റ്റോറജ്
    1. -
    2. വിവരങ്ങൾ വളരെ വേഗത്തിൽ രേഖപ്പെടുത്തുകയും രേഖപ്പെടുത്തിയ വിവരങ്ങൾ വളരെ വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിലുള്ള സ്റ്റോറേജ്
  10. Multi access system

    ♪ മൽറ്റി ആക്സെസ് സിസ്റ്റമ്
    1. നാമം
    2. ഒരേ സമയം വിവിധ ആളുകൾക്ക് ഒരുമിച്ച് ഉപയോഗിക്കാവുന്ന കമ്പ്യൂട്ടർ സിസ്റ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക