1. Accessories

    ♪ ആക്സെസറീസ്
    1. നാമം
    2. ഘടകഭാഗങ്ങൾ
  2. Accessory gland

    1. നാമം
    2. സഹായക ഗ്രന്ഥി
  3. Accessory

    ♪ ആക്സെസറി
    1. വിശേഷണം
    2. സഹകരിക്കുന്ന
    3. സംബന്ധമുള്ള
    4. കൂട്ടാളി
    1. നാമം
    2. പ്രധാന വസ്തുവിന്റെ കൂടെയുള്ള അപ്രധാന വസ്തു
    3. വേഷത്തിന്റെ ഭാഗമായ ചെറിയ വസ്തു
    4. കൂട്ടുപ്രവൃത്തിക്കാത്ത
    1. വിശേഷണം
    2. കുറ്റക്യത്യത്തിൽ സഹായിക്കുന്നവൻ
    1. നാമം
    2. വേഷത്തിൻറെ ഭാഗമായ ചെറിയ വസ്തുക്കൾ
    3. പ്രധാന വസ്തുവിൻറെ കൂടെയുള്ള അപ്രധാന വസ്തു
    4. വേഷത്തിൻറെ ഭാഗമായ ചെറിയ വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക