1. Accident

    ♪ ആക്സഡൻറ്റ്
    1. നാമം
    2. അപകടം
    3. അവിചാരിതസംഭവം
    1. -
    2. അത്യാഹിതം
    1. നാമം
    2. യാദൃച്ഛികം
    1. -
    2. ആകസ്മികസംഭവം
  2. Accidental

    ♪ ആക്സഡെൻറ്റൽ
    1. വിശേഷണം
    2. അപ്രതീക്ഷിതമായ
    3. യാദൃച്ഛികമായ
    1. ക്രിയാവിശേഷണം
    2. യാദ്രിശ്ചികമായി
  3. Accidentally

    ♪ ആക്സഡെൻറ്റലി
    1. അവ്യയം
    2. യദൃച്ഛയാ
    1. വിശേഷണം
    2. യാദൃച്ഛികമായി
    3. അപ്രതീക്ഷിതമായി
    1. ക്രിയാവിശേഷണം
    2. അറിയാതെ തന്നെ
  4. Accident-prone

    1. വിശേഷണം
    2. എളുപ്പം അപകടത്തിൽ പെട്ടേക്കാവുന്ന
    3. അപകട സാദ്ധ്യതയുള്ള
  5. Chapter of accidents

    ♪ ചാപ്റ്റർ ഓഫ് ആക്സഡൻറ്റ്സ്
    1. നാമം
    2. അദൃശ്യ പൂർവ്വമായ സംഭവഗതി
    3. ദൗർഭാഗ്യ പരമ്പര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക