1. Accommodate

    ♪ അകാമഡേറ്റ്
    1. ക്രിയ
    2. കൊള്ളിക്കുക
    3. യോജിക്കുക
    4. ചേർക്കുക
    5. ഉൾക്കൊള്ളുക
    6. സഹായിക്കുക
    7. അനുരൂപമാക്കുക
    8. സ്ഥലസൗകര്യം നൽകുക
    9. പൊരുത്തപ്പെടുത്തുക
    10. പാർപ്പിക്കുക
    11. ശയനസൗകര്യം കൊടുക്കുക
    12. ആനുകൂല്യം ചെയ്തുകൊടുക്കുക
  2. Seating accommodation

    ♪ സീറ്റിങ് അകാമഡേഷൻ
    1. നാമം
    2. ഇരിപ്പുസ്ഥലം
  3. Accommodating

    ♪ അകാമഡേറ്റിങ്
    1. വിശേഷണം
    2. ഇണക്കമുള്ള
    3. വഴങ്ങുന്നത്
    4. അന്യാഭിലാഷത്തിലിണങ്ങുന്ന
    5. ഉതകുന്ന
    6. സഹായിക്കാൻ മനസ്സുള്ള
    7. വഴങ്ങുന്ന
  4. Accommodation

    ♪ അകാമഡേഷൻ
    1. നാമം
    2. സൗകര്യം
    1. -
    2. പൊരുത്തപ്പെടൽ
    1. നാമം
    2. സഹായം
    3. താമസസ്ഥലം
    4. സ്ഥല സൗകര്യം
    5. വാസസൗകര്യം
    6. സമരസപ്പെടൽ
    1. -
    2. താമസസൗകര്യം
    3. ഒത്തുതീർപ്പ്
    1. നാമം
    2. സ്ഥലസൗകര്യം
    3. താമസ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക