1. Accomplished

    ♪ അകാമ്പ്ലിഷ്റ്റ്
    1. വിശേഷണം
    2. ശ്രേഷ്ടമായ
    3. സാമർത്ഥ്യമുള്ള
    1. -
    2. അഭ്യാസം തികഞ്ഞ
    1. വിശേഷണം
    2. ശ്രേഷ്ഠമായ
    3. നിറവേറ്റിയ
    4. വൈദഗ്ദ്ധ്യമുള്ള
    5. സംസ്കാരവും പരിഷ്കാരവുമുള്ള
  2. Accomplishment quotient

    ♪ അകാമ്പ്ലിഷ്മൻറ്റ് ക്വോഷൻറ്റ്
    1. നാമം
    2. സിദ്ധിമാനം
  3. Accomplish

    ♪ അകാമ്പ്ലിഷ്
    1. ക്രിയ
    2. പൂർത്തിയാക്കുക
    3. നിറവേറ്റുക
    4. സഫലമാക്കുക
    5. നിർവ്വഹിക്കുക
    6. നേടുക
    7. പരിപൂർണ്ണമാക്കുക
  4. Accomplishing

    ♪ അകാമ്പ്ലിഷിങ്
    1. വിശേഷണം
    2. നിർവ്വഹിക്കുന്ന
    3. നേടുന്ന
  5. Accomplishment

    ♪ അകാമ്പ്ലിഷ്മൻറ്റ്
    1. നാമം
    2. വിജയം
    3. നൈപുണ്യം
    4. ചാതുര്യം
    5. കാര്യനിർവ്വഹണം
    6. സാഫല്യം
    7. നേട്ടം
    8. കാര്യസിദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക