1. Accountancy

    ♪ അകൗൻറ്റൻസി
    1. നാമം
    2. കണക്കെഴുത്തുകാരൻ
    3. അക്കൗണ്ടന്റിന്റെ ജോലി
    4. അക്കൗണ്ടൻസി എന്ന വിഷയം
    5. കണക്കപ്പിള്ള ഉദ്യോഗം
    1. -
    2. കണക്കെഴുത്ത്
    3. കണക്കപ്പിളള ഉദ്യോഗം
  2. Account for

    ♪ അകൗൻറ്റ് ഫോർ
    1. ക്രിയ
    2. വിശദീകരിക്കുക
  3. Turn something to account

    ♪ റ്റർൻ സമ്തിങ് റ്റൂ അകൗൻറ്റ്
    1. ക്രിയ
    2. പ്രയോജനപ്പെടുത്തുക
  4. Suspense account

    1. നാമം
    2. തത്കാലം മാറ്റിനിർത്തുന്ന അക്കൗണ്ട്
  5. Take account of

    ♪ റ്റേക് അകൗൻറ്റ് ഓഫ്
    1. ക്രിയ
    2. ശ്രദ്ധിക്കുക
  6. Take into account

    ♪ റ്റേക് ഇൻറ്റൂ അകൗൻറ്റ്
    1. ഭാഷാശൈലി
    2. പരിഗണിക്കുക
    3. കണക്കിലെടുക്കുക
  7. To cast account

    ♪ റ്റൂ കാസ്റ്റ് അകൗൻറ്റ്
    1. ക്രിയ
    2. കണക്കുവെക്കുക
  8. To settle accounts

    ♪ റ്റൂ സെറ്റൽ അകൗൻറ്റ്സ്
    1. ക്രിയ
    2. കണക്കുനോക്കി വരവുചിലവുകൾ ശരിയാക്കുക
  9. Transferable accounts

    ♪ റ്റ്റാൻസ്ഫർബൽ അകൗൻറ്റ്സ്
    1. നാമം
    2. ഒരു കറൻസിയിൽനിന്ൻ മറ്റൊരു കറൻസിയിലേക്കു മാറ്റിയ നാണയങ്ങൾ
  10. Accounts payable

    1. നാമം
    2. വ്യാപാര സംബന്ധമായി ഇടപാടുകാരിൽ നിന്നും കൊടുക്കാനുള്ള തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക