1. Accumulating

    ♪ അക്യൂമ്യലേറ്റിങ്
    1. വിശേഷണം
    2. അടിഞ്ഞുകൂടുന്ന
  2. Accumulate

    ♪ അക്യൂമ്യലേറ്റ്
    1. ക്രിയ
    2. ശേഖരിക്കുക
    3. സംഭരിക്കുക
    4. കൂമ്പാരമാക്കുക
    5. കൂട്ടിചേർത്തുവയ്ക്കുക
    6. കുന്നുകൂട്ടുക
    7. കൂട്ടിച്ചേർത്തുവയ്ക്കുക
    8. കൂട്ടിച്ചേർത്തു വയ്ക്കുക
    9. സ്വരൂപിച്ചു വയ്ക്കുക
  3. Accumulation

    ♪ അക്യൂമ്യലേഷൻ
    1. നാമം
    2. ശേഖരണം
    3. സഞ്ചയം
    4. കൂമ്പാരം
    5. ശേഖരം
    1. ക്രിയ
    2. വർദ്ധിപ്പിക്കൽ
    3. ശേഖരിക്കൽ
    4. സംഭരിക്കൽ
    1. വിശേഷണം
    2. നിറഞ്ഞുണ്ടാവുന്ന
    1. -
    2. കുന്നുകൂടൽ
    1. നാമം
    2. കൂട്ടിവെയ്പ്പ്
    3. ശേഖരിച്ച സാധനം
    4. സ്വരൂപിക്കൽ
  4. Accumulative

    ♪ അക്യൂമ്യലേറ്റിവ്
    1. വിശേഷണം
    2. ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുന്ന
    3. കൂടുന്ന
    4. സ്വരൂപിക്കുന്ന
    5. സമാഹരിക്കുന്ന
  5. Accumulator

    ♪ അക്യൂമ്യലേറ്റർ
    1. നാമം
    2. സംസ്ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഡാറ്റ താൽക്കാലികമായി സംഭരിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക