1. Accuse

    ♪ അക്യൂസ്
    1. ക്രിയ
    2. നിന്ദിക്കുക
    3. കുറ്റപ്പെടുത്തുക
    4. അധിക്ഷേപിക്കുക
    5. പഴിചുമത്തുക
    1. -
    2. അന്യായപ്പെടുത്തുക
  2. The accused

    ♪ ത അക്യൂസ്ഡ്
    1. നാമം
    2. പ്രതി
    3. കുറ്റം ചുമത്തപ്പെട്ട ആൾ
    4. അന്യായം ചെയ്തവൻ
  3. Accused man

    ♪ അക്യൂസ്ഡ് മാൻ
    1. നാമം
    2. കുറ്റംചുമത്തപ്പെട്ട ആൾ
  4. Accused of

    ♪ അക്യൂസ്ഡ് ഓഫ്
    1. വിശേഷണം
    2. കുറ്റം ചാർത്തപ്പെട്ട
  5. Self-accused

    1. വിശേഷണം
    2. തന്നെത്താനെ കുറ്റപ്പെടുത്തുന്ന
  6. Accusal

    1. നാമം
    2. കുറ്റാരോപണം
    3. കുറ്റംചുമത്തൽ
  7. Accused

    ♪ അക്യൂസ്ഡ്
    1. നാമം
    2. പ്രതി
    1. വിശേഷണം
    2. കുറ്റം ചുമത്തപ്പെട്ട
  8. Accusingly

    ♪ അക്യൂസിങ്ലി
    1. ക്രിയാവിശേഷണം
    2. കുറ്റം ആരോപിച്ച് കൊണ്ട്
    3. നിന്ദാപൂർവ്വം
  9. Accusable

    1. നാമം
    2. വാദി
    3. കുറ്റാരോപകൻ
  10. Accuser

    ♪ അക്യൂസർ
    1. നാമം
    2. വാദി
    3. ആക്ഷേപകൻ
    4. അന്യായക്കാരൻ
    5. കുറ്റം ആരോപിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക