1. Accustom

    ♪ അകസ്റ്റമ്
    1. ക്രിയ
    2. അഭ്യസിക്കുക
    3. ശീലിക്കുക
    4. പരിചിതമാക്കുക
    1. -
    2. പരിചയിക്കുക
    3. തഴക്കം വരുത്തുക
  2. Accustomed

    ♪ അകസ്റ്റമ്ഡ്
    1. വിശേഷണം
    2. പതിവായ
    3. ശീലിച്ച
    4. അഭ്യസിച്ച
    5. ശീലമാക്കിയ
    6. പരിചിതമായ
  3. Accustomed to

    ♪ അകസ്റ്റമ്ഡ് റ്റൂ
    1. ക്രിയ
    2. ശീലമാക്കുക
  4. Accustomed walk

    ♪ അകസ്റ്റമ്ഡ് വോക്
    1. നാമം
    2. പരിചിതമായ വഴികളിലൂടെയുള്ള സ്ഥിരം നടത്തം
  5. To get accustomed

    ♪ റ്റൂ ഗെറ്റ് അകസ്റ്റമ്ഡ്
    1. ക്രിയ
    2. പരിചയിക്കുക
  6. To become accustomed to

    ♪ റ്റൂ ബികമ് അകസ്റ്റമ്ഡ് റ്റൂ
    1. ക്രിയ
    2. പഴകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക