1. Acetic

    ♪ അസെറ്റിക്
    1. വിശേഷണം
    2. വിന്നാഗിരിയുടേതായ
    3. പുളിപ്പുള്ളതായ
    4. വിനാഗിരിയുടെ ഗുണങ്ങളുള്ള
    5. അസിറ്റിക് ആസിഡിനെ സംബന്ധിച്ച
  2. Acetic acid

    ♪ അസെറ്റിക് ആസഡ്
    1. നാമം
    2. ശൗക്തികാമ്ലം
    3. വിനാഗിരിയിലുള്ള ഒരു അമ്ലം
    4. അസിറ്റിക് ആസിഡ്
  3. Acetate

    ♪ ആസറ്റേറ്റ്
    1. നാമം
    2. ശൗക്തികാമ്ലത്തിന്റെ ഉപ്പ്
    3. മൃദുവായ കൃത്രിമത്തുണി
    4. ശൗക്തികാമ്ലത്തിൻറെ ഉപ്പ്
    5. അസിറ്റേറ്റ്
    6. പ്ലാസ്റ്റിക് വ്യവസായത്തിൽ ഉപയോഗിക്കുന്ന ഒരു രാസവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക