1. Acid

    ♪ ആസഡ്
    1. വിശേഷണം
    2. അമ്ലമായ
    3. പുളിപ്പുള്ള
    1. നാമം
    2. അമ്ലം
    1. വിശേഷണം
    2. നീരസസ്വഭാവമുള്ള
    1. നാമം
    2. ഒരു രാസദ്രാവകം
    3. നീരസഭാവം
    4. പുളിപ്പ്
    5. പുളിപ്പുള്ള വസ്തു
  2. Acidic

    ♪ അസിഡിക്
    1. വിശേഷണം
    2. ആസിഡ് രുചിയുള്ള
    3. അമ്ലമുള്ള
    4. അമ്ലമയമായ
  3. Acidity

    ♪ അസിഡറ്റി
    1. നാമം
    2. അമ്ലത
    3. പുളിച്ചുതികട്ടൽ
    4. അമ്ലത്വം
  4. Acid test

    ♪ ആസഡ് റ്റെസ്റ്റ്
    1. നാമം
    2. ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിർണായകവും ആയ പരിക്ഷണം
    3. അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം
  5. Amino acid

    ♪ അമീനോ ആസഡ്
    1. നാമം
    2. ഹൈഡ്രാ കാർബൺ മൂലകത്തിലെ ഒരഹൈഡ്രജൻപരമാണുവിന്റെ സ്ഥാനം അമിനോ ഗ്രൂപ്പ് കൈക്കൊള്ളുന്ന ജൈവാമ്ലം
    3. അമിനാമ്ലം
  6. Acid lemon

    ♪ ആസഡ് ലെമൻ
    1. നാമം
    2. പുളിനാരങ്ങ
  7. Acetic acid

    ♪ അസെറ്റിക് ആസഡ്
    1. നാമം
    2. ശൗക്തികാമ്ലം
    3. വിനാഗിരിയിലുള്ള ഒരു അമ്ലം
    4. അസിറ്റിക് ആസിഡ്
  8. Nitric acid

    ♪ നൈട്രിക് ആസഡ്
    1. നാമം
    2. യവക്ഷാരാമ്ലം
  9. Lactic acid

    ♪ ലാക്റ്റിക് ആസഡ്
    1. നാമം
    2. ഉറകൂടിയ പാലിലും ക്ഷീണിച്ച മാംസപേശികളിലും കാണുന്ന ഒരു ജൈവ അമ്ലം
  10. Citric acid

    ♪ സിട്രിക് ആസഡ്
    1. നാമം
    2. നാരാങ്ങാനീരിലുള്ള അമ്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക