1. Acidic

    ♪ അസിഡിക്
    1. വിശേഷണം
    2. ആസിഡ് രുചിയുള്ള
    3. അമ്ലമുള്ള
    4. അമ്ലമയമായ
  2. Acid lemon

    ♪ ആസഡ് ലെമൻ
    1. നാമം
    2. പുളിനാരങ്ങ
  3. Acid test

    ♪ ആസഡ് റ്റെസ്റ്റ്
    1. നാമം
    2. ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിർണായകവും ആയ പരിക്ഷണം
    3. അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം
  4. Sulphuric acid

    1. നാമം
    2. ഗന്ധകാമ്ലം
  5. Slightly acidic

    ♪ സ്ലൈറ്റ്ലി അസിഡിക്
    1. വിശേഷണം
    2. അൽപം അമ്ലതയുള്ള
  6. Acetic acid

    ♪ അസെറ്റിക് ആസഡ്
    1. നാമം
    2. ശൗക്തികാമ്ലം
    3. വിനാഗിരിയിലുള്ള ഒരു അമ്ലം
    4. അസിറ്റിക് ആസിഡ്
  7. Amino acid

    ♪ അമീനോ ആസഡ്
    1. നാമം
    2. ഹൈഡ്രാ കാർബൺ മൂലകത്തിലെ ഒരഹൈഡ്രജൻപരമാണുവിന്റെ സ്ഥാനം അമിനോ ഗ്രൂപ്പ് കൈക്കൊള്ളുന്ന ജൈവാമ്ലം
    3. അമിനാമ്ലം
  8. Ascorbic acid

    ♪ അസ്കോർബിക് ആസഡ്
    1. നാമം
    2. വിറ്റാമിൻ സി
  9. Carbolic acid

    1. -
    2. ഫിനോൽ
    3. ഫീനൊൽ
    4. അണുനാശിനിയായ ദ്രാവകം
  10. Chloric acid

    1. നാമം
    2. ഹാരിതികാമ്ലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക