1. Acoustics

    ♪ അകൂസ്റ്റിക്സ്
    1. നാമം
    2. ശബ്ദ ക്രമീകരണശാസ്ത്രം
    3. ശബ്ദഗ്രഹണശാസ്ത്രം
    4. ശബ്ദശാസ്ത്രം
    5. ഒരു ഹാളിൻറെ ശബ്ദക്രമീകരണ സവിശേഷതകൾ
    6. ശബ്ദക്രമീകരണശാസ്ത്രം
    7. ഹാളിൽ ശബ്ദം വ്യക്തമായി കേൾക്കാൻ സഹായിക്കുന്ന സവിശേഷതകൾ
  2. Acoustic

    ♪ അകൂസ്റ്റിക്
    1. നാമം
    2. ശ്രവണേന്ദ്രിയത്തേയോ നാദഗ്രഹണത്തേയോ സംബന്ധിച്ച ശബ്ദശാസ്ത്രം
    1. വിശേഷണം
    2. ശ്രവണസംബന്ധമായ
    1. നാമം
    2. ശ്രവണേന്ദ്രിയത്തെ സംബന്ധിച്ച
    1. വിശേഷണം
    2. ശബ്ദശാസ്ത്രസംബന്ധമായ
    3. ശബ്ദസംബന്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക