1. Acquire

    ♪ അക്വൈർ
    1. ക്രിയ
    2. സമ്പാദിക്കുക
    3. കൈക്കലാക്കുക
    4. ആർജ്ജിക്കുക
    5. ഭൂമിയും മറ്റും ഒഴിപ്പിച്ചെടുക്കുക
    1. -
    2. നേടുക
  2. Acquired immunodeficiency syndrome

    1. നാമം
    2. ആർജിത രോഗപ്രതിരോധ ശക്തിക്ഷയ ലക്ഷണസാകല്യം
  3. Acquired taste

    ♪ അക്വൈർഡ് റ്റേസ്റ്റ്
    1. നാമം
    2. ഉണ്ടാക്കിയെടുക്കുന്ന താൽപ്പര്യം
  4. Acquired

    ♪ അക്വൈർഡ്
    1. വിശേഷണം
    2. ആർജ്ജിതമായ
    1. -
    2. നേടിയ
    1. വിശേഷണം
    2. കൈവരിച്ച
  5. Acquirer

    ♪ അക്വൈർർ
    1. നാമം
    2. സ്വന്തമാക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക