1. Acquitted

    1. നാമം
    2. ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടയാൾ
  2. Acquit oneself well

    1. ക്രിയ
    2. ചുമതല കൃത്യമായി നിർവ്വഹിക്കുക
  3. Acquit

    ♪ അക്വിറ്റ്
    1. ക്രിയ
    2. മോചിപ്പിക്കുക
    3. പ്രവർത്തിക്കുക
    4. വെറുതെ വിടുക
    5. അപരാധിയല്ലെന്ൻ വിധിക്കുക
    6. കുറ്റവിമുക്തമാക്കുക
    7. വിടുതൽ നൽകുക
    8. ശിക്ഷാർഹനല്ലാതാക്കുക
    9. ബന്ധനത്തിൽ നിന്ന് മോചിപ്പിക്കുക
    10. അപരാധിയല്ലെന്ന് വിധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക