1. Acrobatic

    ♪ ആക്രബാറ്റിക്
    1. വിശേഷണം
    2. കായികാഭ്യാസിയെപ്പോലുള്ള
    3. കായികാഭ്യാസം സംബന്ധിച്ച
  2. Acrobatic feat

    ♪ ആക്രബാറ്റിക് ഫീറ്റ്
    1. നാമം
    2. ഞാണിൻമേൽക്കളിയിലെ ഒരു അഭ്യാസം
  3. Acrobat

    ♪ ആക്രബാറ്റ്
    1. നാമം
    2. മല്ലൻ
    3. ഞാണിൻമേൽ കളിക്കാരൻ
    4. കായികാഭ്യാസി
    5. അഭ്യാസി
    6. ഞാണിന്മേൽക്കളിക്കാരൻ
  4. Acrobatics

    ♪ ആക്രബാറ്റിക്സ്
    1. നാമം
    2. ഞാണിൻമേൽക്കളി
    3. കായികാഭ്യാസപ്രകടനങ്ങൾ
    4. കയറ്റാട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക