1. Actions

    ♪ ആക്ഷൻസ്
    1. നാമം
    2. പ്രവർത്തികൾ
  2. Action meter

    ♪ ആക്ഷൻ മീറ്റർ
    1. നാമം
    2. സൂര്യോഷ്ണമാപിനി
  3. Action plan

    ♪ ആക്ഷൻ പ്ലാൻ
    1. നാമം
    2. കർമ്മ പദ്ധതി
  4. Action-packed

    1. വിശേഷണം
    2. അതിശയകരമായ സംഭവങ്ങൾ നിറഞ്ഞ
  5. Actionable claim

    1. നാമം
    2. വ്യവഹാരപ്പെടാവുന്ന അവകാശം
  6. Take action

    1. ഉപവാക്യ ക്രിയ
    2. നടപടി എടുക്കുക
  7. Rule of action

    ♪ റൂൽ ഓഫ് ആക്ഷൻ
    1. നാമം
    2. ക്രിയാമാർഗ്ഗം
  8. Sphere of action

    ♪ സ്ഫിർ ഓഫ് ആക്ഷൻ
    1. നാമം
    2. സേവനരംഗം
  9. Actions speak louder than words

    ♪ ആക്ഷൻസ് സ്പീക് ലൗഡർ താൻ വർഡ്സ്
    1. ഉപവാക്യം
    2. വാചകമടിക്കുന്നതിനെക്കാൾ നല്ലത് പ്രവർത്തിച്ചു കാണിക്കുന്നതാണെന്നർത്ഥം വരുന്ന ഒരു ശൈലി പ്രയോഗം
  10. Be out of action

    ♪ ബി ഔറ്റ് ഓഫ് ആക്ഷൻ
    1. ക്രിയ
    2. കാലഹരണപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക