1. Activity

    ♪ ആക്റ്റിവറ്റി
    1. നാമം
    2. പ്രവർത്തനം
    3. കർമ്മം
    4. താല്പര്യം
    5. പ്രവർത്തനശക്തി
    6. ഉത്സാഹാവസ്ഥ
    7. ഉപജീവനം
    8. ചൊടി
    9. കർമ്മണ്യത
    10. ക്രിയാശീലത
    11. ചുറുചുറുക്ക്
  2. Centre of activities

    ♪ സെൻറ്റർ ഓഫ് ആക്റ്റിവറ്റീസ്
    1. നാമം
    2. പ്രവർത്തനകേന്ദ്രം
  3. Extension activities

    1. നാമം
    2. വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ
  4. Judicial activism

    1. നാമം
    2. വ്യവസ്ഥാപിത സമ്പ്രദായത്തിനു വിരുദ്ധമായി സാമൂഹിക പ്രതിബദ്ധത ഉൾകൊണ്ടുകൊണ്ടുള്ള കോടതി നടപടികൾ
  5. On active service

    ♪ ആൻ ആക്റ്റിവ് സർവസ്
    1. ക്രിയാവിശേഷണം
    2. സൈനിക സേവനത്തിൽ
  6. Radio activity

    ♪ റേഡീോ ആക്റ്റിവറ്റി
    1. നാമം
    2. രാസശക്തി
    3. രാസപ്രവർത്തനം
    4. രാസപ്രവർത്തന പ്രക്രിയ
    1. -
    2. റേഡിയോ ആക്ടിവിറ്റി
  7. Sensual activity

    ♪ സെൻചവൽ ആക്റ്റിവറ്റി
    1. നാമം
    2. ഇന്ദ്രിയപരമായപ്രവർത്തനം
  8. Active voice

    ♪ ആക്റ്റിവ് വോയസ്
    1. നാമം
    2. കർത്തരിപ്രയോഗം
    3. സകർമ്മകപ്രയോഗം
  9. Active and passive voices

    ♪ ആക്റ്റിവ് ആൻഡ് പാസിവ് വോയസസ്
    1. നാമം
    2. കർത്തരികർമ്മണി പ്രയോഗങ്ങൾ
  10. Active programme

    ♪ ആക്റ്റിവ് പ്രോഗ്രാമ്
    1. -
    2. ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിൻ മെമ്മറിയിൽ ലോഡ് ചെയ്തിരിക്കുന്ന പ്രോഗ്രാം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക