1. Actual

    ♪ ആക്ചവൽ
    1. വിശേഷണം
    2. യഥാർത്ഥമായ
    3. യഥാർത്ഥത്തിലുള്ള
    4. ഇപ്പോഴുള്ള
    5. സത്യമായ
    6. പാരമാർത്ഥികമായ
    7. വാസ്തവമായ
  2. Actually

    ♪ ആക്ചവലി
    1. ക്രിയാവിശേഷണം
    2. തീർച്ചയായും
    3. യഥാർത്ഥത്തിൽ
    4. സത്യമായി
    5. പരമാർത്ഥമായി
  3. Actuality

    ♪ ആക്ചവാലറ്റി
    1. നാമം
    2. പരമാർത്ഥം
    3. യഥാർത്ഥ സ്ഥിതിഗതികൾ
    4. യഥാർത്ഥസ്ഥിതി
  4. Praising without actually praising

    ♪ പ്രേസിങ് വിതൗറ്റ് ആക്ചവലി പ്രേസിങ്
    1. നാമം
    2. പുകഴ്ത്താതെ പുകഴ്ത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക