1. Actuarial

    ♪ ആക്ചവെറീൽ
    1. വിശേഷണം
    2. സ്ഥിതിവിവരകണക്കു സംബന്ധമായ
    3. ബീമസംഘനടത്തിപ്പുപരമായ
    4. പകർപ്പെഴുത്തു സംബന്ധമായ
  2. Actuary

    ♪ ആക്ചവെറി
    1. നാമം
    2. ഇൻഷ്വറൻസിൽ അപകടസാദ്ധ്യതകൾക്കനുസൃതമായി അടയ്ക്കേണ്ട തുക നിശ്ചിയിക്കുന്ന വിദഗ്ദ്ധൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക