1. Acutely

    ♪ അക്യൂറ്റ്ലി
    1. വിശേഷണം
    2. അഗാധമായി
    3. ഗാഢമായി
    4. തീവ്രമായി
    5. കടുപ്പമായി
    1. ക്രിയാവിശേഷണം
    2. തീവ്രതയോടെ
  2. Acute angle

    ♪ അക്യൂറ്റ് ആങ്ഗൽ
    1. നാമം
    2. ന്യൂനകോൺ
    3. മട്ടകോണിൽ കുറഞ്ഞ കോൺ
    4. ന്യൂനകോണം
  3. Acute pain

    ♪ അക്യൂറ്റ് പേൻ
    1. നാമം
    2. തീവ്രവേദന
  4. Acute-angled cucumber

    1. നാമം
    2. വരിപ്പീച്ചിൽ
  5. Acute

    ♪ അക്യൂറ്റ്
    1. വിശേഷണം
    2. കഠിനമായ
    3. തീവ്രമായ
    4. തുളച്ചുകയറുന്ന
    5. കൂർത്ത
    6. ആഴത്തിലേക്കിറങ്ങുന്ന
    7. കൂർത്തമുനയുള്ള
    8. അതിയായ
    9. കുശാഗ്രബുദ്ധിയുള്ള
    10. തീക്ഷ്ണമായ
    11. അത്യന്തം മൂർച്ഛിച്ച
  6. Acuteness

    ♪ അക്യൂറ്റ്നസ്
    1. നാമം
    2. തീവ്രത
    3. കടുപ്പം
    4. ഉഗ്രത
    5. ബുദ്ധികൂർമ്മത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക