1. Adapt to

    ♪ അഡാപ്റ്റ് റ്റൂ
    1. ക്രിയ
    2. ആവശ്യാനുസരണംമാറ്റങ്ങൾ വരുത്തുക
    3. ഒത്തുപോവുക
  2. Self adapting computer

    ♪ സെൽഫ് അഡാപ്റ്റിങ് കമ്പ്യൂറ്റർ
    1. നാമം
    2. വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തനത്തിൽ ആവശ്യമായ മാറ്റം നടത്താൻ കഴിവുള്ള കമ്പ്യൂട്ടർ
  3. Adaptable

    ♪ അഡാപ്റ്റബൽ
    1. നാമം
    2. അനുരൂപീകരണം
    3. പരിതസ്ഥികളോടു പൂർണ്ണമായും ഇണങ്ങിചേരൽ
    1. വിശേഷണം
    2. പരിതഃസ്ഥിതികളോട് ഇണങ്ങുന്നതായ
    3. ചേർക്കത്തക്ക
    4. യോജ്യമായ
  4. Adapt

    ♪ അഡാപ്റ്റ്
    1. ക്രിയ
    2. ശരിപ്പെടുത്തുക
    3. അനുരൂപമാക്കുക
    4. യുക്തമാക്കുക
    5. കാലാനുഗുണമാക്കുക
    6. ചേർച്ചവരുത്തുക
    7. യോജിച്ചതാക്കുക
    8. അനുസൃതമാക്കുക
    9. അനുരൂപപ്പെടുത്തുക
  5. Adaptation

    ♪ ആഡപ്റ്റേഷൻ
    1. നാമം
    2. അനുരൂപീകരണം
    3. പരിതഃസ്ഥിതകളോടു പൂർണ്ണമായും ഇണങ്ങിചേരൽ
  6. Adapted

    ♪ അഡാപ്റ്റഡ്
    1. വിശേഷണം
    2. യുക്തമായ
    3. കാലാനുഗുണമായ
  7. Adapter

    ♪ അഡാപ്റ്റർ
    1. നാമം
    2. ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം
  8. Adaptableness

    1. നാമം
    2. പരിതഃസ്ഥിതികളോടു ഇണങ്ങാനുള്ള കഴിവ്
  9. Adaptability

    ♪ അഡാപ്റ്റബിലറ്റി
    1. നാമം
    2. പരിതഃസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക