1. Add on

    ♪ ആഡ് ആൻ
    1. ക്രിയ
    2. പൂർത്തീകരിച്ചതിനു ശേഷം വീണ്ടും കൂട്ടിച്ചേർക്കുക
    1. നാമം
    2. അനുബന്ധവേതനം
  2. Add fuel to the fire

    ♪ ആഡ് ഫ്യൂൽ റ്റൂ ത ഫൈർ
    1. ക്രിയ
    2. എരിതീയിൽ എണ്ണ ഒഴിക്കുക
  3. Add insult to injury

    1. ഭാഷാശൈലി
    2. പ്രതികൂലമായ അവസ്ഥ കൂടുതൽ മോശമാക്കാൻ വേണ്ടി പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുക
  4. Add lustre to

    ♪ ആഡ് ലസ്റ്റർ റ്റൂ
    1. ക്രിയ
    2. കൂടുതൽ അലങ്കരിച്ച് മോടിയാക്കുക
  5. Add operator

    ♪ ആഡ് ആപറേറ്റർ
    1. നാമം
    2. നിലവിലുള്ള ഒരു ഫയലിലേക്ക് പുതിയ വിവരങ്ങളോ വസ്തുതകളോ കൂട്ടിച്ചേർക്കുന്ന ഡിസ്കുകളുടെയോ ഡിസ്കറ്റുകളുടെയോ പ്രവർത്തനം
  6. Add time

    ♪ ആഡ് റ്റൈമ്
    1. നാമം
    2. കമ്പ്യൂട്ടറിൽ രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടുന്നതിനുവേണ്ട സമയം
  7. Add to

    ♪ ആഡ് റ്റൂ
    1. ക്രിയ
    2. വർദ്ധിപ്പിക്കുക
  8. Add up

    ♪ ആഡ് അപ്
    1. ക്രിയ
    2. സങ്കലനം ചെയ്ത
  9. Add up to

    ♪ ആഡ് അപ് റ്റൂ
    1. ക്രിയ
    2. ആകെത്തുകയാവുക
  10. To add butter milk to milk

    ♪ റ്റൂ ആഡ് ബറ്റർ മിൽക് റ്റൂ മിൽക്
    1. ക്രിയ
    2. ഉറയൊഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക