1. Addicted

    ♪ അഡിക്റ്റഡ്
    1. വിശേഷണം
    2. ആസക്തിയുള്ള
    1. -
    2. മുഴുകിയ
    1. വിശേഷണം
    2. ശീലിച്ചുപോയ
    3. അടിപ്പെട്ടുപോയ
    4. അടിമപ്പെട്ടതായ
  2. Addicted to

    ♪ അഡിക്റ്റഡ് റ്റൂ
    1. വിശേഷണം
    2. ശീലമായിപ്പോയ
  3. Drug addiction

    ♪ ഡ്രഗ് അഡിക്ഷൻ
    1. നാമം
    2. മയക്കുമരുന്നുപയോഗിക്കുന്ന ശീലം
  4. Extremely addicted

    ♪ ഇക്സ്ട്രീമ്ലി അഡിക്റ്റഡ്
    1. നാമം
    2. അങ്ങേറ്റം അടിമപ്പെട്ടവൻ
  5. Addiction

    ♪ അഡിക്ഷൻ
    1. നാമം
    2. ചാപല്യം
    3. ആസക്തി
    4. ആദി
    5. മദ്യമോ മയക്കുമരുന്നോ കഴിക്കുന്ന ശീലം
  6. Addict

    ♪ അഡിക്റ്റ്
    1. ക്രിയ
    2. ശീലിക്കുക
    3. പതിവാക്കുക
    1. നാമം
    2. അത്യാസക്തനായ ആൾ
    3. അത്യാസക്തമായ ആൾ
    4. ദുശ്ശീലമുള്ളയാൾ
    5. മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാൾ
    1. ക്രിയ
    2. ദുശ്ശീലമാക്കുക
    3. ആസക്തമാക്കുക
    1. നാമം
    2. സ്വയം വിധേയനാവുകഅത്യാസക്തനായ ആൾ
    1. ക്രിയ
    2. ദുശ്ശീലത്തിന് അടിമ
  7. Addictive

    ♪ അഡിക്റ്റിവ്
    1. വിശേഷണം
    2. ചപലമായ
    3. വശീകരിക്കത്തക്ക
    4. ആസക്തി ഉളവാക്കുന്ന
    5. ദുശ്ശീലമുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക