1. Addressing

    ♪ അഡ്രെസിങ്
    1. നാമം
    2. സംബോധനചെയ്യൽ
    1. വിശേഷണം
    2. സംബോധനചെയ്യുന്ന
  2. Address book

    ♪ ആഡ്രെസ് ബുക്
    1. നാമം
    2. ഇമെയിൽ വിലാസം സൂക്ഷിച്ചുവെയ്ക്കാൻ ഉപയോഗിക്കുന്ന ബുക്ക്
  3. Address bus

    ♪ ആഡ്രെസ് ബസ്
    1. നാമം
    2. മെമ്മറിയുടെ സ്ഥാനങ്ങളും ഇൻപുട്ട്, ഔട്ട്പുട്ട് യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകൾ അഥവാ സംഖ്യാവാഹക ചാനലുകൾ
  4. Address field

    ♪ ആഡ്രെസ് ഫീൽഡ്
    1. നാമം
    2. കമ്പ്യൂട്ടറിൽ നാം കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളുടെ അഡ്രസ്സ് ഉൾക്കൊള്ളുന്ന ഭാഗം
  5. Address oneself to

    ♪ ആഡ്രെസ് വൻസെൽഫ് റ്റൂ
    1. ക്രിയ
    2. ഒരു പ്രശ്നത്തിൽ പൂർണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുക
  6. Address proof

    1. നാമം
    2. മേൽവിലാസം തെളിയിക്കുന്ന രേഖ
  7. Address size

    ♪ ആഡ്രെസ് സൈസ്
    1. നാമം
    2. കമ്പ്യൂട്ടറിൽ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
  8. Stamped addressed envelops

    ♪ സ്റ്റാമ്പ്റ്റ് അഡ്രെസ്റ്റ് ഇൻവെലപ്സ്
    1. നാമം
    2. തപാൽസ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ
    3. തപാൽസ്റ്റാന്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ
  9. Absolute address

    ♪ ആബ്സലൂറ്റ് ആഡ്രെസ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
  10. Benedictory address

    1. നാമം
    2. അനുഗ്രഹ പ്രഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക