1. Adhered

    ♪ ആഡ്ഹിർഡ്
    1. വിശേഷണം
    2. പറ്റിപ്പിടിച്ച
  2. Non adherence

    1. നാമം
    2. വിടുതലാവാതിരിക്കുക
  3. Adhere

    ♪ അഡ്ഹിർ
    1. ക്രിയ
    2. ചേരുക
    3. പറ്റിപിടിക്കുക
    4. വിടാതിരിക്കുക
    5. നിയമാനുസൃതമായി പ്രവർത്തിക്കുക
    6. പാർട്ടിക്കും മറ്റും പിന്തുണ നൽകുക
    7. ഒട്ടുക
    8. വ്യതിചലിക്കാതിരിക്കുക
    9. പറ്റിപ്പിടിക്കുക
    10. കർക്കശമായി പാലിക്കുക
  4. Adherents

    ♪ ആഡ്ഹിറൻറ്റ്സ്
    1. നാമം
    2. പക്ഷക്കാർ
    3. ശിഷ്യജനങ്ങൾ
    4. പിൻതാങ്ങുന്നവർ
  5. Adhering

    ♪ അഡ്ഹിറിങ്
    1. നാമം
    2. പറ്റിപ്പിടിക്കൽ
  6. Adherent

    ♪ അഡ്ഹിറൻറ്റ്
    1. നാമം
    2. ആശ്രിതൻ
    3. ശിഷ്യൻ
    4. പക്ഷക്കാരൻ
    5. അനുചരൻ
    1. വിശേഷണം
    2. അനുയായി
  7. Adherence

    ♪ അഡ്ഹിറൻസ്
    1. നാമം
    2. അവലംബനം
    3. പിൻതുടരൽ
    4. പിന്തുണ നൽകൽ
    5. ഒട്ടിപ്പിടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക