1. Adjustable

    ♪ അജസ്റ്റബൽ
    1. വിശേഷണം
    2. ഇണക്കാവുന്ന
    3. ശരിപ്പെടുത്താവുന്ന
    4. ക്രമീകരിക്കാവുന്ന
    5. ചെറിയ മാറ്റം വരുത്താവുന്ന
    6. സഹകരിക്കാവുന്ന
  2. Self-adjusting

    1. വിശേഷണം
    2. സ്വയം ശരിപ്പെടുത്തുന്ന
    3. സ്വയം ക്രമപ്പെടുത്തുന്ന
  3. Well adjusted

    ♪ വെൽ അജസ്റ്റഡ്
    1. വിശേഷണം
    2. സമചിത്തതയുള്ള
    3. ചേർച്ചയുള്ള
    4. സ്വസ്ഥചിത്തനായ
    5. മാനസികാരോഗ്യമുള്ള
  4. Adjust

    ♪ അജസ്റ്റ്
    1. ക്രിയ
    2. ക്രമീകരിക്കുക
    3. ഇണക്കുക
    4. ശരിപ്പെടുത്തുക
    5. വ്യവസ്ഥപ്പെടുത്തുക
    6. തിട്ടപ്പെടുത്തുക
    7. അനുയോജ്യമാക്കുക
    8. നേരേയാക്കുക
    9. തുല്യപ്പെടുത്തുക
    10. നേരെയാക്കുക
    11. ചെറിയ മാറ്റം വരുത്തിക്കൊണ്ട് വ്യവസ്ഥപ്പെടുത്തുക
    12. കണക്ക് തീർക്കുക
  5. Adjustment

    ♪ അജസ്റ്റ്മൻറ്റ്
    1. നാമം
    2. ക്രമീകരണം
    3. മാറ്റം വരുത്തൽ
    4. ചെറിയ മാറ്റം
    5. ഇടപാടുതീർക്കൽ
    6. നേരേയാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക