1. Admiralty

    ♪ ആഡ്മർൽറ്റി
    1. നാമം
    2. നാവികസൈന്യ മന്ത്രികാര്യാലയം
    3. നാവികസൈന്യ മന്ത്രി കാര്യാലയം
    4. കപ്പൽപ്പടനായകസംഘം
    5. കപ്പലോട്ടം സംബന്ധിച്ച ന്യായവിചാരണസ്ഥലം
    6. നാവികസൈന്യമന്ത്രി കാര്യാലയം
  2. The admiralty

    ♪ ത ആഡ്മർൽറ്റി
    1. നാമം
    2. നാവികസേനാ ആസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക