1. Admittedly

    ♪ ആഡ്മിറ്റിഡ്ലി
    1. ക്രിയാവിശേഷണം
    2. തീർച്ചയായും
    1. -
    2. നിസ്സംശയമായും
    1. ക്രിയാവിശേഷണം
    2. സത്യം പറഞ്ഞാൽ
    3. സമ്മതപൂർവ്വം
  2. Admit of

    ♪ അഡ്മിറ്റ് ഓഫ്
    1. ക്രിയ
    2. ഇടയാക്കുക
    3. അനുവദിക്കുക
  3. Admitting defeat

    ♪ ആഡ്മിറ്റിങ് ഡിഫീറ്റ്
    1. ക്രിയ
    2. തോൽവിസമ്മതിക്കൽ
  4. Admit

    ♪ അഡ്മിറ്റ്
    1. ക്രിയ
    2. സ്വീകരിക്കുക
    3. സമ്മതിച്ചു കൊടുക്കുക
    4. അനുവദിക്കുക
    5. കൈക്കൊള്ളുക
    6. അംഗീകരിക്കുക
    7. സമ്മതിച്ചുകൊടുക്കുക
    8. പ്രവേശിപ്പിക്കുക
    9. അംഗത്വം നൽകുക
    10. അകത്തു കടത്തിവിടുക
    11. വകവച്ചു കൊടുക്കുക
    12. പ്രവേശനം കൊടുക്കുക
    13. പ്രവേശിക്കാൻ സമ്മതിക്കുക
    14. അകത്ത് കടത്തിവിടുക
  5. Admitted

    ♪ അഡ്മിറ്റഡ്
    1. വിശേഷണം
    2. അംഗീകരിക്കപ്പെട്ട
    3. പ്രവേശിപ്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക