1. Adornment

    ♪ അഡോർൻമൻറ്റ്
    1. നാമം
    2. അലങ്കാരം
    3. അലങ്കരണം
    4. ഭൂഷണം
    5. മോടികൂട്ടൽ
    6. അണിഞ്ഞൊരുങ്ങൽ
  2. Adorn

    ♪ അഡോർൻ
    1. ക്രിയ
    2. അലങ്കരിക്കുക
    3. അലങ്കാരമായിരിക്കുക
    4. മനോഹരമാക്കി തീർക്കുക
    5. മോടി പിടിപ്പിക്കുക
    6. മനോഹരമാക്കിത്തീർക്കുക
  3. Adorned

    ♪ അഡോർൻഡ്
    1. വിശേഷണം
    2. അലങ്കരിക്കപ്പെട്ട
    3. അലംകൃതമായ
    4. ആടാഭരണങ്ങളണിഞ്ഞ
  4. Adorning

    ♪ അഡോർനിങ്
    1. വിശേഷണം
    2. അലങ്കരിക്കുന്ന
  5. Adornments

    1. നാമം
    2. ഭൂഷണങ്ങൾ
    3. അലങ്കരണ വസ്തുക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക