1. Adroitly

    ♪ അഡ്രോയറ്റ്ലി
    1. ക്രിയാവിശേഷണം
    2. സാമർത്ഥ്യത്തോടെ
    3. നൈപുണ്യത്തോടെ
    4. മിടുക്കോടെ
  2. Adroit

    ♪ അഡ്രോയറ്റ്
    1. വിശേഷണം
    2. ചാതുര്യമുള്ള
    3. കൗശലമുള്ള
    4. നിപുണനായ
    5. സാമർത്ഥ്യമുള്ള
    6. മിടുക്കുള്ള
  3. Adroitness

    1. നാമം
    2. നൈപുണ്യം
    3. ചാതുര്യം
    4. മിടുക്ക്
    5. വിരുത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക