1. Adulterer

    ♪ അഡൽറ്റർർ
    1. നാമം
    2. വ്യഭിചാരി
    3. ദുർമ്മാർഗ്ഗികൾ
    4. പരസ്ത്രീസംഗതൽപ്പരൻ
    5. അഗമൃഗമനാസക്തൻ
    6. വ്യഭിചരിക്കുന്നവൻ
    7. പരസ്ത്രീഗാമി
  2. Adulterate

    ♪ അഡൽറ്ററേറ്റ്
    1. ക്രിയ
    2. ദുഷിപ്പിക്കുക
    3. മലിനമാക്കുക
    4. മായം ചേർക്കുക
    1. വിശേഷണം
    2. കൃത്രിമമായ
    1. ക്രിയ
    2. കലർപ്പു കൂട്ടുക
    1. വിശേഷണം
    2. ദൂഷിപ്പിക്കുക
    3. കൃത്രിമമാക്കുക
  3. Adulterated

    ♪ അഡൽറ്ററേറ്റിഡ്
    1. വിശേഷണം
    2. മായം ചേർത്ത
  4. Adulterant

    1. നാമം
    2. മായമായി ചേർക്കുന്ന വസ്തു
  5. Adulterator

    1. നാമം
    2. മായം ചേർക്കുന്നവൻ
  6. Adulterous

    ♪ അഡൽറ്റർസ്
    1. നാമം
    2. ദുർവൃത്തൻ
    3. ദുർമ്മാർഗ്ഗി
    1. വിശേഷണം
    2. ന്യായരഹിതമായ
    1. നാമം
    2. അഗമ്യഗമനാസക്തൻ
    1. വിശേഷണം
    2. വ്യഭിചാരസ്വഭാവമുള്ള
    3. വ്യഭിചരിക്കുന്ന
  7. Adulteration

    ♪ അഡൽറ്ററേഷൻ
    1. ക്രിയ
    2. മായംചേർക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക