1. Ambulance

    ♪ ആമ്പ്യലൻസ്
    1. നാമം
    2. മുറിവേറ്റവരേയും രോഗികളേയും കൊണ്ടുപോകാനുള്ള വാഹനം
    3. മുറിവേറ്റവരേയും രോഗികളേയും കൊണ്ടു പോകാനുള്ള വാഹനം
    4. ജംഗമ ചികിത്സാലയം
    5. വാഹനത്തിൽ സജ്ജീകരിച്ചിട്ടുളള ചികിത്സാഗൃഹം
    6. മുറിവേറ്റവരെയും രോഗികളെയും കൊണ്ടുപോകുന്ന വാഹനം
    7. ആംബുലൻസ്
  2. Ambulant

    1. വിശേഷണം
    2. ശയ്യാവലംബിയല്ലാത്ത
    3. ചികത്സയെപ്പറ്റി രോഗി ശയ്യാവലംബിയാകേണ്ടതില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക