1. Amenable

    ♪ അമെനബൽ
    1. വിശേഷണം
    2. വഴങ്ങുന്നത്
    3. അധീനമായ
    4. ഉത്തരവാദിയായ
    5. എളുപ്പം നയിക്കാവുന്ന
    6. വശംവദനായ
    7. നിയന്ത്രിക്കാവുന്ന
    8. വിധേയമാക്കാവുന്ന
    9. പരീക്ഷണവിധേയമാക്കാവുന്ന
    10. കൈകാര്യം ചെയ്യാൻ എളുപ്പമുള്ള
    11. ഉത്തരവാദിത്വമുളള
  2. Amen

    ♪ ഏമെൻ
    1. ക്രിയാവിശേഷണം
    2. അങ്ങനെയാകട്ടെ എന്നർത്ഥത്തിൽ
    1. നാമം
    2. പ്രാർത്ഥനകളുടെ ഒടുവിൽ ചേർക്കുന്ന പദം
    1. ക്രിയാവിശേഷണം
    2. ആമേൻ
    3. അങ്ങനെതന്നെ ഭവിക്കട്ടെ
    1. നാമം
    2. അസ്തു
    3. അങ്ങനെ ഭവിക്കട്ടെ
    1. ക്രിയാവിശേഷണം
    2. തഥാസ്തു
  3. Amen!

    1. വ്യാക്ഷേപകം
    2. അങ്ങനെ ആയിരിക്കട്ടെ !
  4. Amenities

    ♪ അമെനറ്റീസ്
    1. നാമം
    2. രമ്യമായ കാഴ്ചകൾ
    3. സുഖസൗകര്യങ്ങൾ
    4. സുഖസാമഗ്രികൾ
    5. സൗകര്യങ്ങൾ
  5. Amenity

    ♪ അമെനറ്റി
    1. നാമം
    2. സുഖസൗകര്യങ്ങൾ
    3. സുഖാവസ്ഥ
    4. പൊതുജനങ്ങൾക്കുവേണ്ടി ഏർപ്പെടുത്തിയ സൗകര്യം
    5. സുഖദസാഹചര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക