1. Amend

    ♪ അമെൻഡ്
    1. ക്രിയ
    2. ശരിപ്പെടുത്തുക
    3. സംശോധിക്കുക
    4. വെടിയുക
    5. ഭേദഗതിവരുത്തുക
    6. പരിശോധിച്ചു മാറ്റം വരുത്തുക
    7. ദുർമ്മാർഗം ഉപേക്ഷിക്കുക
    8. തെറ്റുതിരുത്തുക
    9. ഭേദഗതി വരുത്തുക
    10. നന്നാക്കിയെടുക്കുക
    11. ദുർമാർഗ്ഗം മാറ്റുക
    12. പരിഷ്ക്കരിക്കുക
  2. Amends

    ♪ അമെൻഡ്സ്
    1. നാമം
    2. പ്രതിഫലം
    3. പ്രായശ്ചിത്തം
    4. നഷ്ടപരിഹാരം
  3. Amendment

    ♪ അമെൻഡ്മൻറ്റ്
    1. ക്രിയ
    2. നന്നാക്കൽ
    1. നാമം
    2. തെറ്റുതിരുത്തൽ
    3. ഭേദഗതി
    4. ഉപക്ഷേപം
    1. ക്രിയ
    2. ഗുണപ്പെടുത്തൽ
    3. പരിഷ്കരണം
  4. Make amends for

    ♪ മേക് അമെൻഡ്സ് ഫോർ
    1. ഭാഷാശൈലി
    2. പ്രായശ്ചിത്തം ചെയ്യുക
    3. നഷ്ട പരിഹാരം നൽകുക
    4. പരിഹാരം ഉണ്ടാക്കുക
  5. Amende honorable

    1. നാമം
    2. നഷ്ടപരിഹാരം നല്കി പരസ്യമായി മാപ്പു ചോദിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക