1. Archive

    ♪ ആർകൈവ്
    1. നാമം
    2. ഗ്രന്ഥപ്പുര
    3. റിക്കാർഡുകൾ സൂക്ഷിക്കുന്ന സ്ഥലം ഗ്രന്ഥരക്ഷാലയം
    4. ചരിത്രരേഖകൾ
    5. റിക്കാർഡുകൾ സൂക്ഷിക്കുന്ന സ്ഥലം
  2. Archives

    ♪ ആർകൈവ്സ്
    1. നാമം
    2. റിക്കാർഡുകൾ സൂക്ഷിക്കുന്ന ഗ്രന്ഥാലയം
    3. ഗ്രന്ഥരക്ഷാലയം
    4. ചരിത്രരേഖകൾ ക്രമീകരിച്ചു സൂക്ഷിക്കുന്ന സ്ഥലം
    5. ചരിത്രരേഖാശേഖരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക