1. Attentively

    ♪ അറ്റെൻറ്റിവ്ലി
    1. ക്രിയാവിശേഷണം
    2. ശ്രദ്ധയോടെ
  2. Attention deficit disorder

    1. നാമം
    2. കുട്ടികകിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ, കണക്കിലേറെ പ്രസരിപ്പ്, മുതലായ പെരുമാറ്റ വൈകല്യങ്ങൾ
  3. Scant attention

    ♪ സ്കാൻറ്റ് അറ്റെൻഷൻ
    1. നാമം
    2. അപര്യാപ്തമായ പരിഗണന
  4. Pay scant attention to

    ♪ പേ സ്കാൻറ്റ് അറ്റെൻഷൻ റ്റൂ
    1. ക്രിയ
    2. വേണ്ടത്ര പരിഗണന നൽകാതിരിക്കുക
  5. Arrest attention

    ♪ എറെസ്റ്റ് അറ്റെൻഷൻ
    1. ക്രിയ
    2. ശ്രദ്ധയാകർഷിക്കുക
  6. Call attention to

    ♪ കോൽ അറ്റെൻഷൻ റ്റൂ
    1. ക്രിയ
    2. ശ്രദ്ധക്ഷണിക്കുക
  7. Deflect attention

    ♪ ഡിഫ്ലെക്റ്റ് അറ്റെൻഷൻ
    1. ക്രിയ
    2. ശ്രദ്ധമാറ്റുക
  8. Pay attention to

    ♪ പേ അറ്റെൻഷൻ റ്റൂ
    1. -
    2. ശ്രദ്ധാപൂർവമായ പരിഗണന നൽകുക
    1. ക്രിയ
    2. മനസ്സിരുത്തി കേൾക്കുക
  9. Attentive

    ♪ അറ്റെൻറ്റിവ്
    1. വിശേഷണം
    2. ശ്രദ്ധയുള്ള
    3. ഉപചാരശീലമുള്ള
    4. ബദ്ധശ്രദ്ധനായ
    5. ദത്താവധാനമായ
    1. -
    2. ശ്രദ്ധയുളള
    3. ഉപചാരശീലമുളള
    4. ജാഗ്രതയുളള
  10. Attention

    ♪ അറ്റെൻഷൻ
    1. നാമം
    2. ഉപചാരം
    3. ദാക്ഷിണ്യം
    4. ഏകാഗ്രത
    5. ജാഗ്രത
    6. ആശങ്ക
    7. ബഹുമാനം
    8. അഭിനിവേശം
    9. നിഷ്കർഷ
    10. ജാഗരൂകത
    11. തൽപരത്വം
    12. എന്തിലെങ്കിലും ആരിലെങ്കിലും ഒരാളുടെ മനസ്സ് കേന്ദ്രീകരിക്കൽ
    13. പ്രത്യേക ശ്രദ്ധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക