1. Attorney

    ♪ അറ്റർനി
    1. നാമം
    2. വക്കീൽ
    3. അഭിഭാഷകൻ
    4. നിയമകാര്യ പ്രതിപുരുഷൻ
    5. മുക്ത്യാർ കാര്യസ്ഥൻ
    6. നിയമകാര്യസ്ഥൻ
    7. അധികാരപ്പെടുത്തിയ വക്കീൽ
    8. പ്രതിപുരുഷൻ മുഖേന നിർവ്വഹിക്കുക
  2. Attorneys

    ♪ അറ്റർനീസ്
    1. നാമം
    2. അഭിഭാഷകർ
    3. നിയമകാര്യ പ്രതിപുരുഷന്മാർ
  3. Power of attorney

    ♪ പൗർ ഓഫ് അറ്റർനി
    1. നാമം
    2. മുക്ത്യാർ
    3. നിയമപരവും സാന്പത്തികവുമായ കാര്യങ്ങളിൽ മറ്റൊരാൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള അധികാരം
  4. Letter of attorney

    ♪ ലെറ്റർ ഓഫ് അറ്റർനി
    1. നാമം
    2. മുക്ത്യാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക