1. Attract

    ♪ അറ്റ്റാക്റ്റ്
    1. ക്രിയ
    2. മയക്കുക
    3. വശീകരിക്കുക
    4. ആകർഷിക്കുക
    5. അടുപ്പിക്കുക
    6. ശ്രദ്ധ പിടച്ചെടുക്കുക
    7. ശ്രദ്ധപിടിച്ചു പറ്റുക
    8. ശക്തിയോടെ വലിക്കുക
  2. Attracted

    ♪ അറ്റ്റാക്റ്റഡ്
    1. വിശേഷണം
    2. ആകർഷിക്കപ്പെട്ട
  3. Attracting

    ♪ അറ്റ്റാക്റ്റിങ്
    1. വിശേഷണം
    2. ആകർഷിക്കുന്ന
    1. ക്രിയ
    2. വശീകരിക്കൽ
    3. അകർഷിക്കൽ
    1. വിശേഷണം
    2. ആകർഷണീയമായ
  4. Attraction

    ♪ അറ്റ്റാക്ഷൻ
    1. -
    2. ആകർഷണശക്തി
    1. നാമം
    2. ആകർഷണം
    3. ആകർഷകത്വം
    4. ഹൃദൃത
    5. ആകർഷകവസ്തു
    6. ആകർഷകണ ശക്തി
    7. വശ്യത
    1. -
    2. ഹൃദ്യത
  5. Attractive

    ♪ അറ്റ്റാക്റ്റിവ്
    1. വിശേഷണം
    2. ആകർഷകമായ
    3. ഹൃദയഹാരിയായ
    4. ഹൃദ്യമായ
    5. വശീകരിക്കത്തക്ക
    6. ആകർഷിക്കത്തക്ക
    7. മനോഹാരിതമായ
  6. Attractiveness

    ♪ അറ്റ്റാക്റ്റിവ്നസ്
    1. നാമം
    2. ആകർഷകത്വം
    3. വശ്യത
    4. ആകർഷണത്വം
  7. Counter-attraction

    1. നാമം
    2. വിപരീതാകർഷണം
  8. Magnetic attraction

    ♪ മാഗ്നെറ്റിക് അറ്റ്റാക്ഷൻ
    1. നാമം
    2. കാന്തിക ആകർഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക