1. Audience

    ♪ ആഡീൻസ്
    1. നാമം
    2. സഭ
    3. വിചാരണ
    4. സദസ്യർ
    5. പ്രേക്ഷകർ
    6. ശ്രാതാക്കൾ
    7. ശ്രവണം
    8. കാണികൾ
    9. വായനക്കാർ
    10. സദസ്സ്
    11. ശ്രോതാക്കൾ
    12. കേൾവിക്കാർ
    13. ഔപചാരികമായ കൂടിക്കാഴ്ച
  2. Audience hall

    ♪ ആഡീൻസ് ഹോൽ
    1. നാമം
    2. സഭാതലം
  3. Target audience

    ♪ റ്റാർഗറ്റ് ആഡീൻസ്
    1. നാമം
    2. ശ്രദ്ധയാകർഷിക്കുവാനായി ലക്ഷ്യമാക്കുന്ന പ്രത്യേക ജനവിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക