1. Auditory ossicles

    ♪ ഓഡിറ്റോറി ആസകൽസ്
    1. -
    2. ശ്രവണാസ്ഥി
    3. ഇവക്ക് യഥാക്രമം മാലിയസ് ഇൻകസ് സ്റ്റേപ്പിസ് എന്ൻപറയുന്നു
    1. നാമം
    2. സസ്തനികളിൽ മധ്യകർണ്ണഗുഹികയിൽ പാലങ്ങൾപോലെയോ ചങ്ങലപോലെയോ വർത്തിക്കുന്ന മൂന്നുചെറിയ അസ്ഥികൾ
    1. -
    2. ഈ അസ്ഥിച്ചങ്ങലയുടെ ഒരറ്റം കർണ്ണപടത്തിലും മറ്റേ അറ്റം ആന്തരകർണ്ണത്തിലും ഉറപ്പിച്ചിരിക്കുന്നു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക