1. August

    ♪ ആഗസ്റ്റ്
    1. വിശേഷണം
    2. മഹനീയമായ
    3. ഗാംഭീര്യമുള്ള
    4. പ്രതാപമുള്ള
    5. കുലീനനായ
    6. ഇംഗ്ലീഷ് വർഷത്തിലെ മുപ്പത്തിയൊന്ന് ദിവസമുളള എട്ടാമത്തെമാസം
    7. ആഗസ്റ്റ് (അഗസ്റ്റസ് ചക്രവർത്തിയുടെ പേരിൽനിന്ന്)
    8. (മലയാളത്തിൽ കർക്കിടകം-ചിങ്ങം)
  2. Augustly

    1. വിശേഷണം
    2. മഹനീയമായി
  3. August-september

    1. നാമം
    2. ആഗസ്ത് സെപ്തംബർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക