1. Aunt

    ♪ ആൻറ്റ്
    1. നാമം
    2. അച്ഛന്റെയോ അമ്മയുടേയോ സഹോദരി
    3. അമ്മാവന്റെ ഭാര്യ
    1. വിശേഷണം
    2. അമ്മായി
    1. നാമം
    2. അച്ഛന്റെയോ അമ്മയുടെയോ സഹോദരി
    1. വിശേഷണം
    2. അച്ഛൻറെയോ അമ്മയുടെയോ സഹോദരി
    3. അമ്മാവൻറെ ഭാര്യ
  2. Agony aunt

    ♪ ആഗനി ആൻറ്റ്
    1. നാമം
    2. വായനക്കാരുടെ പ്രശ്നങ്ങൾക്ക് പത്രപംക്തിയിലൂടെ മറുപടി (ഉപദേശം) നൽകുന്നയാൾ
    3. വായനക്കാരുടെ പ്രശ്നങ്ങൾക്ക് പത്രപംക്തിയിലൂടെ മറുപടി നൽകുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക