1. Authorities

    ♪ അതോററ്റീസ്
    1. നാമം
    2. മാമൂലുകൾ
    3. മുൻനടപടികൾ
    4. അധികൃതവാക്യങ്ങൾ
    5. പ്രമാണങ്ങൾ
    6. ഭരണാധികാരികൾ
  2. Authorized person

    1. നാമം
    2. അധികാരപ്പെട്ടയാൾ
  3. Local authority

    ♪ ലോകൽ അതോററ്റി
    1. നാമം
    2. പ്രാദേശിക അധികൃതൻ
  4. Author of atharva veda

    1. നാമം
    2. അഥർവ്വവേദത്തിന്റെ കർത്താവ്
  5. Paper bearing the seal of authority

    ♪ പേപർ ബെറിങ് ത സീൽ ഓഫ് അതോററ്റി
    1. നാമം
    2. അധികാരമുദ്ര പേറുന്ന കടലാസ്
  6. Authorative person

    1. നാമം
    2. ആധികാരികതയുള്ള വ്യക്തി
  7. Papal authority

    ♪ പേപൽ അതോററ്റി
    1. നാമം
    2. പോപ്പിന്റെ അധികാരം
  8. Authorize

    ♪ ഓതറൈസ്
    1. ക്രിയ
    2. അധികാരപ്പെടുത്തുക
    3. ചുമതലപ്പെടുത്തുക
    4. അനുവദിക്കുക
    5. അംഗീകരിക്കുക
    1. വിശേഷണം
    2. അധികാരപ്പെടുത്തിയ
    1. ക്രിയ
    2. അംഗീകൃതമാക്കുക
    1. -
    2. സമ്മതം നൽകുക
  9. Authority

    ♪ അതോററ്റി
    1. -
    2. അവകാശം
    1. നാമം
    2. അധികാരി
    3. അധികാരം
    4. ആധിപത്യം
    5. ആജ്ഞ
    6. അനുമതി
    1. -
    2. വിശ്വാസ്യത
    1. നാമം
    2. മേൽക്കോയ്മ
    1. -
    2. പ്രാമാണ്യം
    1. നാമം
    2. നിയോഗം
    3. ശാസനം
    4. ഗൗരവം
    5. പ്രമാണ പുരുഷൻ
    6. പ്രാമാണികത്വം
    7. നിയമപരമായ അധികാരം
    8. പ്രമാണ ഗ്രന്ഥം
    9. ഏതെങ്കിലും വിഷയത്തിൽ നിപുണൻ
    1. -
    2. ആപ്തവചനം
  10. Authorization

    ♪ ഓതർസേഷൻ
    1. നാമം
    2. അനുമതി
    3. അംഗീകാരം
    4. പ്രവേശനാനുമതി
    5. അപ്രതിബന്ധകരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക