1. Auto

    ♪ ഓറ്റോ
    1. നാമം
    2. സ്വയം എന്നർത്ഥമുള്ള ഉപപദം
    3. മോട്ടോർവാഹനം
  2. Auto cad

    ♪ ഓറ്റോ കാഡ്
    1. നാമം
    2. വിവിധതരത്തിലുള്ള രൂപരേഖകളും മറ്റും വരക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഒരു സോഫ്റ്റ്വെയർ പാക്കേജ്
  3. Auto index

    ♪ ഓറ്റോ ഇൻഡെക്സ്
    1. ക്രിയ
    2. കമ്പ്യൂട്ടറുപയോഗിച്ച് ഇൻഡക്സ് തയ്യാറാക്കുക
  4. Auto score

    ♪ ഓറ്റോ സ്കോർ
    1. ക്രിയ
    2. എന്തെങ്കിലും വിവരങ്ങൾ നൽകുമ്പോൾ അടിവരയിട്ട് കാണിക്കുക
  5. Auto-ignition

    1. നാമം
    2. സ്വയം ജ്വലിക്കുക
  6. Auto-suggestion

    1. നാമം
    2. ആത്മ നിർദ്ദേശം
    3. ആത്മപ്രരിതമായ ആശയം
  7. Auto-typography

    1. നാമം
    2. പ്രതിരൂപമുദ്രണവിദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക